പുല്ലാട്
ബി.ആർ .സിയിൽ ശാസ്ത്രോപകരണ നിർമ്മാണ ശില്പശാല
കണ്ടും കേട്ടും ചെയ്തിരുന്ന ശാസ്ത്ര പ്രവർത്തനങ്ങൾ കൈപ്പടിയിലൊതുക്കി 5 ,6 ,7 ശാസ്ത്ര പാഠ പുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ
സ്വായത്തമാക്കാനുതകുന്ന പഠനോപകരണങ്ങളാണ് കുട്ടികൾ നിർമ്മിച്ചത്.
മാജിക് ബലൂൺ ,ഡാൻസിങ്
സി.ഡി ,ടൊർണാഡൊ ,അനന്തതയിലേക്കുള്ള വഴി ,ജഡത്വപ്പെട്ടി ,സത്യം പറയുന്ന കുപ്പി ,പൽ ചക്രങ്ങൾ
തുടങ്ങ നാല്പതോളം പഠനോപകാരണങ്ങളാണ് കുട്ടികൾ നിർമ്മിച്ചത് .
പുല്ലാട് ഗവ :മോഡൽ യു
.പി.എസിൽ പഠനോപകരണ ശില്പശാല കോയിപ്രം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി
ചെയർമാൻ പി.ജി അനിൽകുമാർ ഉദഘാടനം ചെയ്തു .സി.ആർ.സി
കോ-ഓർഡിനേറ്റർമാരായ സുമാദേവി ജി ,ഷൈനി എലിസബത്ത്
മാത്യൂ ,ജയലക്ഷ്മി .പി എന്നിവർ സംസാരിച്ചു
.ഷാജി എ സലാം, സുമാദേവി,ആലീസ്, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


No comments:
Post a Comment