ഐ ഇ ഡി സി അനുരൂപികരണം റിപ്പോർട്ട്
ഐ ഇ ഡി സി അന്നുരൂപികരണം പരിശീലനം പുല്ലാട് ബി ആർ സി യിൽ 10-3-15 മുതൽ 13-3-15 വരെ നടന്നു .
ഒന്നാം ദിവസം അന്നുരൂപികരണം എന്ത് എങ്ങെനെ I EP യുടെ പ്രാധാന്യം പരിചയപ്പെടുത്തൽ RTE റേയുടെ പശ്ച അതലത്തിൽ അന്നുരൂപികരണത്തിന്റെ ആവശ്യകത വൈകല്യങ്ങൾ തിരിച്ചറിയൽ എന്നീ മേഘലകളില്ലോടെ കടന്നുപോയി .
രണ്ടാം ദിവസം std 3 ഭാഷ ,ഗണിതം ,പരിസരപധനം ,എന്നി വിഷയങ്ങളിൽ പാഠങ്ങൾ ആസൂത്രണം
,അന്നുരൂപികരണം ,ചര്ച്ച ,തയാറാക്കൽ എന്നിവ നടത്തപ്പെട്ടു .
മൂന്നാം ദിവസം തയാറാക്കിയ TM അനിസരിച്ചുള്ള അന്നുരൂപികരണം ,tryout അവരവരുടെ സ്കൂളിൽ നടത്തപ്പെട്ടു . 4 ദിവസം tryout വിലയിരുത്തൽ അവതരണം എന്നിവ നടത്തി മെച്ചങ്ങൾ പങ്കുവെച്ചു . ക്ലാസ്സ്മുറികളിൽ ആസൂത്രനത്തോടെ നടത്തുന്ന activities പഠനനേട്ടം കൈവരിക്കാൻ സഹായകമാനാന്നെ . അദ്ധ്യാപകര്ക്ക് ബോധ്യപ്പെട്ടു എന്ന ഫീഡ് ബാക്ക് ലഭിച്ചു .4 മണിക്ക് ക്ലാസ്സ് അവസാനിച്ചു.